News

SAP

ഇന്ന് ലോകരാജ്യങ്ങളില്‍ ഏറ്റവും അധികം കോര്‍പ്പറേറ്റ് കമ്പനികളില്‍ ഉപയോഗിക്കുന്ന SAP ERP SOFTWARE പഠിക്കുവാനുള്ള അവസരം ഇപ്പോള്‍ AIT  ഒരുക്കിയിരിക്കുന്നു. SAP ന്‍റെ വ്യത്യസ്ത മൊഡ്യൂളുകളില്‍ നിന്ന് എറ്റവും കൂടുതല്‍ തൊഴില്‍ സാധ്യതയുള്ള SAP Fi- Co വളരെ ആകര്‍ഷകമായ ഫീസിളവോടുകൂടി ചെയ്യാനുള്ള അവസരമാണ് നല്‍കുന്നത്. ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും നല്ല കോഴ്സുകളില്‍ ഒന്നാണ്  SAP Fi- Co .  PLUSTWO, DEGREE & PG  എന്നീയോഗ്യതയുള്ള ഏത് വിദ്യാര്‍ത്ഥികള്‍ക്കും SAP Fi- Co  തിരഞ്ഞെടുക്കാവുന്നതാണ്.