
- 0 lessons
- 0 quizzes
- 10 week duration
നിങ്ങളുടെ പഠനം പാതിവഴിയില്‍ നിന്നുപോയതാണോ?എങ്കില്‍ നിങ്ങള്‍ക്കിതാ ഒരു സുവര്‍ണ്ണാവസരം.പി എസ് സി, എസ് എസ് സി, യുജിസി,യുപി എസ് സി അംഗീകാരമുള്ള പ്ലസ്ടു സര്‍ട്ടിഫിക്കറ്റ് വെറും ആറുമാസം കൊണ്ട് നിങ്ങള്‍ക്കും നേടാവുന്നതാണ്. അഞ്ചുവിഷയങ്ങള്‍ മാത്രം എഴുതിക്കൊണ്ട് വളരെ ലളിതമായ സിലബസിലൂടെ നിങ്ങളുടെ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കാവുന്നതാണ്.ഇനി നിങ്ങള്‍ക്കും സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങാം.നിങ്ങളുടെ ജോലികളോടൊപ്പം നിങ്ങള്‍ക്ക് നിങ്ങളുടെ താല്പര്യാര്ത്ഥം ഏത് മേഖലയും തിരെഞ്ഞടുക്കാവുന്നതാണ്.പ്രായപരിധിയില്ലാതെ എല്ലാ പ്രായക്കാര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
താഴെ കൊടുത്തിരിക്കുന്ന വിഷയങ്ങളില്‍ നിന്നും രണ്ട് ഭാഷാവിഷയങ്ങളും ബാക്കി മൂന്ന് പൊതുവിഷയങ്ങളും തിരഞ്ഞെടുക്കുക.
ഭാഷാവിഷയങ്ങള്‍
1) ഇംഗ്ലീഷ്
2) മലയാളം
3) ഹിന്ദി
പൊതുവിഷയങ്ങള്‍
1) പൊളിറ്റിക്കല്‍ സയന്‍സ്
2) ഹിസ്റ്ററി
3) ബിസിനസ്സ് സ്റ്റഡീസ്
4) സോഷ്യോളജി
5) ഇക്കണോമിക്സ്
6) അക്കൗണ്ടന്‍സി
7) ഡാറ്റ എന്‍ട്രി
അഡ്മിഷന് ആവശ്യമായ രേഖകള്‍
1) എസ്.എസ്.എല്‍.സി പാസ്സ്ഡ് സര്‍ട്ടിഫിക്കറ്റ്
2) ആധാര്‍കാര്‍ഡ് / ലൈസന്‍സ് / ഐഡികാര്‍ഡ് / പാസ്പോര്‍ട്ട്
3) പാസ്പോര്‍ട്ട് സൈസ് ഫോട്ടോ
4) സിഗ്നേച്ചര്‍
0.00 average based on 0 ratings