+1 തോറ്റവര്‍ക്കും +2 തോറ്റവര്‍ക്കും PDC തോറ്റവര്‍ക്കും കൂടാതെ SSLC പാസായി ഒരു വര്‍ഷം കഴിഞ്ഞവര്‍ക്കും, പ്രായപരിധിയില്ലാതെ വളരെ എളുപ്പത്തില്‍ എഴുതിയെടുക്കാന്‍ സാധിക്കുന്ന പരീക്ഷയാണ് NIOS .
+2 ഹ്യൂമാനിറ്റീസ്,കൊമേഴ്സ് എന്നീ ഗ്രൂപ്പുകളില്‍ നിന്ന് നിങ്ങളുടെ താല്പര്യാര്ത്ഥം ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ്.ഈ സര്‍ട്ടിഫിക്കറ്റ് എല്ലാ യൂണിവേഴ്സിറ്റികളും,ഗവണ്മെന്റും അംഗീകരിച്ചിട്ടുള്ളതാണ്.ഏത് സംസ്ഥാനത്തെ തുടര്‍വിദ്യാഭ്യാസത്തിനും, ഗവണ്മെന്റ് പരീക്ഷകള്‍ക്കും വിദേശജോലികള്‍ക്കും ഈ സര്‍ട്ടിഫിക്കറ്റ് പര്യാപ്തമാണ്. ഇംഗ്ലീഷ്,മലയാളം,ഹിന്ദി എന്നീ ഭാഷകളില്‍ പരീക്ഷ എഴുതാവുന്നതാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങള്‍ ലഭ്യമാണ്.