Uncategorized

SAP

ഇന്ന് ലോകരാജ്യങ്ങളില്‍ ഏറ്റവും അധികം കോര്‍പ്പറേറ്റ് കമ്പനികളില്‍ ഉപയോഗിക്കുന്ന SAP ERP SOFTWARE പഠിക്കുവാനുള്ള അവസരം ഇപ്പോള്‍ AIT  ഒരുക്കിയിരിക്കുന്നു. SAP ന്‍റെ വ്യത്യസ്ത മൊഡ്യൂളുകളില്‍ നിന്ന് എറ്റവും കൂടുതല്‍ തൊഴില്‍ സാധ്യതയുള്ള SAP Fi- Co വളരെ ആകര്‍ഷകമായ ഫീസിളവോടുകൂടി ചെയ്യാനുള്ള അവസരമാണ് നല്‍കുന്നത്. ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും നല്ല കോഴ്സുകളില്‍ ഒന്നാണ്  SAP Fi- Co .  PLUSTWO, DEGREE & PG  എന്നീയോഗ്യതയുള്ള ഏത് വിദ്യാര്‍ത്ഥികള്‍ക്കും…

New Scheme

 നീണ്ട 11 വർഷമായി ആയിരക്കണക്കിന് വിദ്യാർത്ഥികൾ വിജയകരമായി പഠനം പുറത്തിയാക്കിയ Accounting and Office Management course കൾ മാത്രമായി നൽകുന്ന ഫറോക്കിലെ ഏക സ്ഥാപനം.  An ISO 9001 : 2015 Certified Institution.  SAP Authorized Centre.  PSC approved Courses available.  NSDC approved courses available.  Large and Spacious Centre.  ആധുനിക സൗകര്യങ്ങളോടുകൂടിയ…