Join Now
നീണ്ട 12 വർഷമായി ആയിരക്കണക്കിന് വിദ്യാർത്ഥികൾ വിജയകരമായി പഠനം പുറത്തിയാക്കിയ Accounting and Office Management course കൾ മാത്രമായി നൽകുന്ന ഫറോക്കിലെ ഏക സ്ഥാപനം.
An ISO 9001 : 2015 Certified Institution.
SAP Authorized Centre.
IGNET Authorized Centre.
Govt approved courses available.
Kerala State Ruronix Authorized Centre
Large and Spacious Centre.
ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ്സ് റൂമുകൾ.
Professional Trainingലൂടെ നിങ്ങളെ മികച്ച ഉദ്യോഗാർത്ഥിയാകുന്നു.
വ്യത്യസ്ത ബിസിനസ്സ് മേഖലകളിൽ നിന്നുള്ള ഒറിജിനൽ ബില്ലുകൾ വെച്ചിട്ടുള്ള Live projectകളിലൂടെ പരിശീലിപ്പിക്കുന്നു .
Commerce പരിജ്ഞാനമില്ലാത്ത വിദ്യാർത്ഥികൾക്കായി പ്രത്യേക ക്ലാസ്സുകൾ.
ഗൾഫിൽ പോവേണ്ട വിദ്യാർത്ഥികൾക്കായി പ്രത്യേകം തയാറാക്കിയ crash Course Batches.
Tally,Gulf Accounting Softwares & SAP എന്നിവയിൽ പ്രത്യേക പരിശീലനം നൽകുന്നു .
15 ദിവസം മുതൽ 1 വർഷം വരെ നീണ്ടു നിൽക്കുന്ന Course Package കൾ .
വീട്ടമ്മമാർക്കായി പ്രത്യേക കോച്ചിങ് .
നിങ്ങളുടെ സൗകര്യാർത്ഥം തിരഞ്ഞെടുക്കാവുന്ന Batchകൾ .
Course വിജയകരമായി പൂർത്തീകരിക്കുന്ന വിദ്യാർത്ഥികൾക്ക് international accreditation ഉള്ള Certificate തികച്ചും സൗജന്യമായി ലഭിക്കുന്നു .
നിങ്ങൾ പഠിക്കുന്ന എല്ലാ Courseകളുടേയും പരീക്ഷ Centreൽ വെച്ചു തന്നെ Online ആയി എഴുതാവുന്നതാണ് .
ഓരോ വിദ്യാർത്ഥികൾക്കും individual attention നൽകുന്നു
• കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
AIT Education
3rd Floor,
Apple Tower,
Feroke,
Kozhikode:- 673631
www.aitonline.in
Mob :- 8606577770/8606477770